Thursday, October 18, 2018 Last Updated 17 Min 55 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 01.23 PM

വിവോ സെല്‍ഫി സ്മാര്‍ട്ട്‌ഫോണ്‍ Y69 1,000 രൂപ വിലക്കിഴിവില്‍

Vivo Y69

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു വിവോ സെല്‍ഫി സ്മാര്‍ട്ട്‌ഫോണ്‍ Y69 ഇന്ത്യയിലവതരിച്ചത്. ഷ്യാപേന്‍ ഗോള്‍ഡ്, മാറ്റ് ബ്ലാക്ക് നിറങ്ങളില്‍ അവതരിച്ച ഈ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിലെ എല്ലാ മുന്‍നിര മൊബൈല്‍ സ്റ്റോറുകളിലും ലഭ്യമാക്കിയിട്ടുണ്ട്. 14,990 രൂപയ്ക്ക് വിപണിയിലെത്തിയ വിവോ Y69 ന്റെ വില കമ്പനി കുറച്ചിരിക്കുകയാണ്. 1,000 രൂപ വിലക്കിഴിവില്‍ 13,990 രൂപയ്ക്ക് വിവോയുടെ ഈ സെല്‍ഫി സ്മാര്‍ട്ട്‌ഫോണ്‍ ഇപ്പോള്‍ ലഭിക്കും.

5.5 ഇഞ്ച് ഡിസ്‌പ്ലെയാണ് ഫോണിന് ലഭിച്ചിരിക്കുന്നത്. 3000mAh ബാറ്ററിയാണ് Y69 ന്റെ കരുത്ത്. ഓക്ട-കോര്‍ മീഡിയടെക് MT6750 പ്രോസസര്‍, ആന്‍ഡ്രോയിഡ് 7.0 നുഗട്ട്, 3GB റാം, 32 GB സ്റ്റോറേജ്, 16MP ഫ്രണ്ട് ക്യാമറ, 13MP റിയര്‍ ക്യാമറ, 4 ജി വോള്‍ട്ട്, വൈഫൈ, ബ്ലൂട്ടൂത്, ജിപിഎസ് എന്നിവയാണ് പ്രധാന സവിശേഷതകള്‍. ഫിംഗര്‍പ്രിന്റ് സ്‌കാനറും ഫോണില്‍ ലഭ്യമാണ്.

Ads by Google
Saturday 13 Jan 2018 01.23 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW