Tuesday, October 23, 2018 Last Updated 3 Min 31 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 12.19 PM

ഖത്തർ മങ്കടവ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍

uploads/news/2018/01/183245/gulf130118f.jpg

ദോഹ:ഖത്തറിലെ മങ്കടവ് നിവാസികളുടെ കൂട്ടായ്മയായ ഖത്തര്‍ മങ്കടവ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍. പ്രസിഡന്റായി ഷഫീഖ് സി യെയും , ജനറൽ സെക്രട്ടറിയായി നാസിമുദ്ധീൻ കേപി യെയും, ട്രഷറർ ആയി ഉവൈസ് പികെ യെയും തിരഞ്ഞെടുത്തു.

വൈസ് പ്രെസിഡന്റുമാർ: മുഹമ്മദ് അലി കെപി, നിസാർ എ . ജോയിന്റ് സെക്രെട്ടറിമാർ : ഫവാസ് കെ , ജംഷീർ പി പി.
വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളായി : ഫസൽ വി , ഫാസിൽ പികെ ,മുർഷീദ് കെപി, അനീസ് ഇ കെ , നിസാർ കെപി , ഹസീബ് കെ , ഹംസ കെപി , ഫായിസ് സി എച് , ഹനീഫ പികെ. ഉപദേശക സമിതി അംഗങ്ങളായി മുഹമ്മദ് അഷ്‌റഫ് പികെ, നൗഷാദ് സി, ഇബ്രാഹിം വി എന്നിവരെയും തിരഞ്ഞെടുത്തു.





മുഹമ്മദ്‌ ഷഫീക്ക് അറക്കല്‍

Ads by Google
Saturday 13 Jan 2018 12.19 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW