Friday, April 13, 2018 Last Updated 9 Min 55 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 12.10 PM

ഖത്തര്‍ കൾച്ചറൽ ഫോറം ഏറനാട് മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുത്തു

uploads/news/2018/01/183238/gulf130118d.jpg

ദോഹ :ഖത്തര്‍ കൾച്ചറൽ ഫോറം ഏറനാട് മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുത്തു പ്രസിഡന്റ് : ശമീൽ മുഹമ്മദ് സെക്രട്ടറി : ശുഐബ് മേച്ചേരി
ട്രെഷറർ : ശിഹാബുദ്ധീൻ .കെ .പി. വൈസ് പ്രസിഡന്റുമാർ : സാജിദ്‌ . കെ .വി . മുജീബ് റഹ്മാൻ ജോയിന്റ് സെക്രട്ടറിമാർ : ശിഹാബുദ്ധീൻ. ടി .
തസ്‌നീം അബ്ദുസ്സലാം എക്സിക്യൂട്ടീവ് മെംബേർസ് : സജ്‌ന സാകി, ഹമീദ് എടവണ്ണ , അനസ് എടവണ്ണ , അബ്ദുൽ കരീം കാരണത് , റഹ്മത്തുന്നിസ അബ്ദുൽ കരീം, ജലീസ് ബാബു , അബ്ദുസ്സലാം പാറക്കൽ , അൻവർ പി . കെ വീട്ടിൽ , കെ .സി . മുഹമ്മദ് , റഫീഖ് മേച്ചേരി , സൈഫുന്നിസ ടീച്ചർ, എന്നിവരാണ് പുതിയ ഭാരവാഹികള്‍ . സ്റ്റേറ്റ് സെക്രട്ടറിമുനീഷ്‌ പരിപാടി തെരെഞ്ഞെ ഹരികൃഷ്ണൻ , സാജിദ്‌ കാരണത്. ​ ​
ടുപ്പുയോഗംഉൽഘടനം ചെയ്തു ജില്ലാകമ്മിറ്റി അംഗം ശരീഫ് എന്നിവർ തിരഞ്ഞെടുപ്പിനു നേത്യത്വം നൽകി സ്റ്റേറ്റ് സെക്രട്ടറി സജ്നസാക്കി അധ്യക്ഷത വഹിച്ചു .ശമീൽ സ്വാഗതവും മുജീബ്റഹ്മാൻ നന്ദിയും പറഞ്ഞു വെൽഫെയർ പാർട്ടി കീഴുപറമ്പ് പഞ്ചായത്തുപ്രസിഡന്റ് കെസി അഹമ്മദ്‌കുട്ടി മുഖ്യാതിഥി ആയിരുന്നു​.​


മുഹമ്മദ്‌ ഷഫീക്ക് അറക്കല്‍

Ads by Google
Saturday 13 Jan 2018 12.10 PM
YOU MAY BE INTERESTED
TRENDING NOW