Thursday, July 19, 2018 Last Updated 2 Min 45 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 02.24 AM

മകരവിളക്ക്‌: ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യും

പത്തനംതിട്ട: ശബരിമല മകരവിളക്ക്‌ തിരുവനന്തപുരം ദൂരദര്‍ശന്‍ നാലു മണിക്കൂര്‍ തത്സമയം സംപ്രേഷണം ചെയ്യും. മലയാളത്തിനു പുറമേ തമിഴ്‌, കന്നഡ, തെലുങ്ക്‌, ഹിന്ദി, ഇംഗ്ലീഷ്‌ ഭാഷകളിലും ദേശീയ ശൃംഖലയില്‍ ഒരേ സമയം തല്‍സമയവിവരണം ലഭ്യമാകും.

ആകാശവാണിയില്‍ നാലുഭാഷകളില്‍

തിരുവനന്തപുരം: ശബരിമല മകരവിളക്കിന്റെ ദൃക്‌സാക്ഷി വിവരണം മലയാളം, തമിഴ്‌ എന്നിവയ്‌ക്കു പുറമെ കന്നഡ, തെലുങ്കു ഭാഷകളിലും പ്രക്ഷേപണം ചെയ്യുമെന്നു ആകാശവാണി തിരുവനന്തപുരം നിലയം ഡയറക്‌ടര്‍ ആര്‍. വിമലസേനന്‍ നായര്‍ അറിയിച്ചു. കേരളം, തമിഴ്‌നാട്‌, ആന്ധ്ര, തെലങ്കാന, കര്‍ണാടകം എന്നീ സംസ്‌ഥാനങ്ങളിലെയും പോണ്ടിച്ചേരിയിലെയും എല്ലാ നിലയങ്ങളും നാളെ വൈകിട്ട്‌ 5.30 മുതല്‍ മകരവിളക്ക്‌ തെളിക്കുന്നതുവരെ ദൃക്‌സാക്ഷി വിവരണം നല്‍കും.

Ads by Google
Saturday 13 Jan 2018 02.24 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW