Tuesday, October 16, 2018 Last Updated 14 Min 56 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 02.24 AM

ഇന്നു മുതല്‍ ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ഇല്ല

ശബരിമല: മകരവിളക്കിനുണ്ടാകാവുന്ന തീര്‍ഥാടക പ്രവാഹം കണക്കിലെടുത്ത്‌ ഇന്നു മുതല്‍ 15 വരെ വെര്‍ച്വല്‍ ക്യൂ സംവിധാനം ഉണ്ടാകില്ലെന്നു പോലീസ്‌ അറിയിച്ചു. അപ്രതീക്ഷിത തിരക്ക്‌ ഉണ്ടാകുമ്പോള്‍ നിരയിലെത്തുന്ന തീര്‍ഥാടകരുടെ മുന്‍ഗണനാക്രമം തെറ്റാതിരിക്കാനാണ്‌ പോലീസിന്റെ ഈ നടപടി.
ഇക്കുറി ഇതുവരെ 13,27,835 പേര്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം വഴി ബുക്ക്‌ ചെയ്‌തു. അതില്‍ 8,74,540 പേര്‍ ദര്‍ശനം നടത്തി. 16മുതല്‍ 19 വരെ ദിവസം ശരാശരി 15,000 പേരുടെ വെര്‍ച്വല്‍ ക്യൂ രജിസ്‌ട്രേഷനാണ്‌ പ്രതീക്ഷിക്കുന്നത്‌.

Ads by Google
Saturday 13 Jan 2018 02.24 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW