Friday, January 18, 2019 Last Updated 53 Min 31 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 01.53 AM

ട്രംപിന്റെ പ്രസംഗം കേള്‍ക്കാന്‍ കുചിബോട്‌ലയുടെ വിധവയും

uploads/news/2018/01/183085/in9.jpg

വാഷിങ്‌ടണ്‍: കഴിഞ്ഞ വര്‍ഷം കുത്തേറ്റു മരിച്ച ശ്രീനിവാസ കുചിബോട്‌ലയുടെ വിധവ സുനയന ദുമാല യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ കോണ്‍ഗ്രസില്‍ നടത്തുന്ന പ്രസംഗം കേള്‍ക്കാന്‍ പ്രത്യേക ക്ഷണിതാവായെത്തും.
കുചിബോട്‌ല കൊല്ലപ്പെട്ടതോടെ സുനയനയ്‌ക്കു യു.എസില്‍ തുടരാന്‍ നിയമപരമായ പോരാട്ടം നടത്തേണ്ടി വന്നു. കോണ്‍ഗ്രസ്‌ അംഗം കെവിന്‍ യോഡറാണ്‌ സുനയനയെ ക്ഷണിച്ചത്‌. ഈ മാസം 30 നാണു സംയുക്‌ത സമ്മേളനത്തില്‍ ട്രംപ്‌ പ്രസംഗിക്കുന്നത്‌. കഴിഞ്ഞ വര്‍ഷമാണ്‌ ശ്രീനിവാസ കുചിബോട്‌ല ഒലാതെ നഗരത്തില്‍ വച്ചു മുന്‍ നാവിക സേനാംഗത്തിന്റെ കുത്തേറ്റു മരിച്ചത്‌.

Ads by Google
Saturday 13 Jan 2018 01.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW