Saturday, April 07, 2018 Last Updated 0 Min 31 Sec ago English Edition
Todays E paper
Ads by Google
Friday 12 Jan 2018 08.47 PM

50 കാരന്‍ മുന്നു യുവതികളെ ഒരുമിച്ചു വിവാഹം കഴിച്ചു: കാരണം ഇതാണ്

uploads/news/2018/01/183003/wedd.jpg

അമിതമായ വിവാഹ ചെലവ് ഒഴിവാക്കാന്‍ 50 കാരന്‍ മൂന്നു യുവതികളെ ഒരുമിച്ചു വിവാഹം ചെയ്തു. ഉഗാണ്ടയിലാണു സംഭവം. മൊഹമ്മദ് സെമന്‍ഡ എന്നയാളാണ് ഒരു ചടങ്ങില്‍ വച്ചു മൂന്നു യുവതികളെ വിവാഹം ചെയ്തത്.

താന്‍ സാമ്പത്തികമായി മോശമാണ് എന്ന് മുന്നു പേര്‍ക്കും അറിയാം എന്നും തന്നോടുള്ള സ്‌നേഹം കൊണ്ടു സമ്പത്ത് അവര്‍ക്ക് ഒരു പ്രശ്‌നമല്ല എന്നും മൊഹമ്മദ് പറയുന്നു.

മൂന്നു പേര്‍ക്കും പരസ്പരം പിണക്കമൊന്നുമില്ല. ഓരോരുത്തര്‍ക്കും പ്രത്യേകം പ്രത്യേകം വീടുകള്‍ നല്‍കിട്ടുണ്ട്. താന്‍ കഠിനാധ്വാനം ചെയ്ത അവരെ പോറ്റും എന്നും ഇയാള്‍ പറഞ്ഞു.

Ads by Google
Friday 12 Jan 2018 08.47 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW