Thursday, April 05, 2018 Last Updated 15 Min 10 Sec ago English Edition
Todays E paper
Ads by Google
Friday 12 Jan 2018 05.36 PM

ഇടുക്കി രൂപതയുടെ പുതിയ മെത്രാൻ ഫാദർ ജോൺ നെല്ലിക്കുന്നേൽ

Fr. John Nellikkunnel,  Idukki diocese

തൊടുപുഴ: ഇടുക്കി രൂപതയുടെ പുതിയ മെത്രാനായി ജോൺ നെല്ലിക്കുന്നേലിനേയും സാഗർ രൂപതയുടെ മെത്രാനായി ജെയിംസ് അത്തിക്കളത്തെയും നിയമിച്ചു. സീറോ മലബാർ സഭാ സിനഡാണ് ഇരുവരെയും തിരഞ്ഞെടുത്തത്. ഇരു രൂപതകളിലെയും മെത്രാന്മാർ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. ഇടുക്കി രൂപത മെത്രാൻ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ,മധ്യപ്രദേശിലെ സാഗർ രൂപത മെത്രാൻ ആന്റണി ചിറയത്ത് എന്നിവരാണ് വിരമിച്ചത്.

Ads by Google
Friday 12 Jan 2018 05.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW