Wednesday, October 17, 2018 Last Updated 12 Min 17 Sec ago English Edition
Todays E paper
Ads by Google
Friday 12 Jan 2018 05.20 PM

ആ നിമിഷം കരയണോ ചിരിക്കണോ എന്ന അവസ്ഥയിലായിരുന്നു: ജീവിതത്തില്‍ ഉണ്ടായ ഞെട്ടിക്കുന്ന സംഭവത്തെക്കുറിച്ച് അവര്‍ പറയുന്നു

uploads/news/2018/01/182979/hus.jpg

ഒരു കുട്ടി ജനിക്കുന്നത് സ്വര്‍ഗ്ഗം കിട്ടുന്നതിന് തുല്യമാണ് മാതാപിതാക്കള്‍ക്ക്. എന്നാല്‍, വിഹാന്‍-പ്രിയങ്ക പട്ടേല്‍ എന്നീ ദമ്പതികള്‍ക്ക് ഒരു കുഞ്ഞ് പിറന്നപ്പോള്‍ വന്‍ തുക കടമാവുകയായിരുന്നു. ഈ ദമ്പതികള്‍ ഹവായില്‍ അവധിക്കാലം ചിലവഴിക്കാന്‍ എത്തിയതായിരുന്നു. അവിടെ വെച്ചായിരുന്നു പ്രിയങ്കയുടെ പ്രസവം. എന്നാല്‍ പ്രസവത്തോടെ യു.എസ് ആശുപത്രിയില്‍ നിന്ന് 5,50,50,250 രൂപയാണ് ഈ ഇന്ത്യന്‍ ദമ്പതികള്‍ക്ക് ബില്ല് ലഭിച്ചത്. കുട്ടി ജനിച്ചതില്‍ സന്തോഷിക്കുന്നതിന് പകരം ഈ ദമ്പതികളുടെ സമാധാനം നഷ്ടപ്പെടുകയായിരുന്നു.

ഇന്‍ഷുറന്‍സ് കമ്പനികള്‍ പോലും ഇവരെ തിരിഞ്ഞു നോക്കിയില്ല. ഇന്‍ഷുറന്‍സ് കമ്പനികളോട് താന്‍ പറഞ്ഞപ്പോള്‍ അവര്‍ തുക നല്‍കാന്‍ കഴിയില്ലെന്നാണ് അറിയിച്ചതെന്ന് പട്ടേല്‍ പറഞ്ഞു. ആശുപത്രി ബില്ല് അടയ്ക്കാന്‍ പട്ടേലിന്റെ മുന്നില്‍ യാതൊരു മാര്‍ഗ്ഗവും ഉണ്ടായിരുന്നില്ല. ആകെ മനസ്സമാധാനം നഷ്ടപ്പെട്ട് നില്‍ക്കുന്ന അവസ്ഥയിലാണ്, ഫെയ്‌സ്ബുക്കില്‍ പ്രിയങ്ക ഒരു സൈറ്റ് ശ്രദ്ധിച്ചത്. 150 ഫ്രീ സ്പിന്‍സ് എന്ന ഓണ്‍ലൈന്‍ ഗെയിമിംഗ് സൈറ്റായിരുന്നു അത്. മറ്റൊന്നും ചെയ്യാനും നഷ്ടപ്പാടാനും ഇല്ലാത്തതുകൊണ്ട് ഈ ഗെയിമിംഗില്‍ പ്രിയങ്ക തന്റെ ഭാഗ്യം പരീക്ഷിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ 10 സ്പിന്നും 9 മിനിട്ടും കഴിഞ്ഞപ്പോള്‍ അവരുടെ ജീവിതം തന്നെ മാറി മറിയുകയായിരുന്നു.

ഒറ്റ സ്പിന്നില്‍ ഗ്രാന്റ് മോണ്ടിക്കല്‍ കസിനോയുടെ ജാക്ക്‌പോട്ടില്‍ അഞ്ച് സെക്കന്‍ഡ് കൊണ്ട് പ്രിയങ്ക 9,43,49,014 സ്വന്തമാക്കി. ഇതോടെ വന്‍തുകയുടെ ആശുപത്രി ബില്ലിന്റെ കാര്യത്തില്‍ ഒരു തീരുമാനമാവുകയായിരുന്നു. ''ആദ്യം തനിക്കിത് വിശ്വസിക്കാന്‍ സാധിക്കുന്നില്ലായിരുന്നു. ഇത് ഒരു സ്വപ്‌നമാണെന്നാണ് താന്‍ കരുതിയത്. എന്നാല്‍ ഞാന്‍ ഞെട്ടിയത് അടുത്ത ദിവസം തന്നെ ഇത്രയും തുക എന്റെ ബാങ്ക് അക്കൗണ്ടിലെത്തിയപ്പോഴാണ്''-പ്രിയങ്ക പറയുന്നു. ഇത് എന്റെ ഭര്‍ത്താവിനോട് പറഞ്ഞു. ആ നിമിഷം കരയണോ ചിരിക്കണോ എന്ന അവസ്ഥയിലായിരുന്നു തങ്ങളെന്ന് പ്രിയങ്ക പറയുന്നു.

ആശുപത്രി ബില്ല് അടച്ചു. ബാക്കി തുക എന്ത് ചെയ്യണമെന്ന് തങ്ങള്‍ പ്ലാന്‍ ചെയ്തിട്ടില്ലെന്നാണ് ഈ ദമ്പതികള്‍ പറയുന്നത്. കടബാധ്യതയില്‍ നിന്നും കുടുംബത്തെ രക്ഷിക്കാന്‍ സാധിച്ചതാണ് ഏറ്റവും വലിയ ആശ്വാസമെന്ന് പ്രിയങ്ക പറയുന്നു. ഗ്രാന്‍ഡ് മോണ്ടിയല്‍ കാസിനോയില്‍ നിന്ന് കളിച്ച് പ്രിയങ്ക മാത്രമല്ല, ഇന്ത്യയില്‍ നിന്ന് 240 പേരാണ് വന്‍ തുകകള്‍ സ്വന്തമാക്കിയത്. 1,00,00,00,000 തുകയാണ് കമ്പനി ഇതുവരെ വിജയികള്‍ക്ക് നല്‍കിയത്. അവരുടെ പ്രൊമോഷന്റെ ഭാഗമായാണ് കമ്പനി ഇപ്പോള്‍ ഫ്രീ ഗെയിമിംഗ് നടത്തിയത്. ഇത് ജനുവരി 12ന് അവസാനിച്ചു.

Ads by Google
Friday 12 Jan 2018 05.20 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW