Friday, January 12, 2018 Last Updated 5 Min 38 Sec ago English Edition
Todays E paper
Ads by Google
Friday 12 Jan 2018 09.00 AM

കണ്ണൂരില്‍ സിപിഎം ബ്രാഞ്ച് ഓഫീസ് തകര്‍ത്തു; പിന്നില്‍ ആര്‍എസ്എസ് എന്ന് സിപിഎം

uploads/news/2018/01/182890/cpm.jpg

കണ്ണൂര്‍: ജില്ലയില്‍ വീണ്ടും രാഷ്ട്രീയ ആക്രമണം. മട്ടന്നൂരിനടുത്തുള്ള നടുവനാട്ടെ സിപിഎം ബ്രാഞ്ച് ഓഫീസാണ് തകര്‍ക്കപ്പെട്ടത്.

ഇന്ന് പുലര്‍ച്ചെയായിരുന്നു ആക്രമണം. ബൈക്കില്‍ എത്തിയ അക്രമസംഘം പാര്‍ട്ടി ഓഫീസ് തല്ലിത്തകര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ ഓഫീസ് പൂര്‍ണമായും തകര്‍ന്നു.

സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം നേതാക്കള്‍ ആരോപിച്ചു. നിരന്തരം സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം നടക്കുന്ന സ്ഥലമാണ് നടുവനാട്. പ്രതികളെ തിരിച്ചറിഞ്ഞതായും ഉടന്‍ പിടികൂടുമെന്നും മട്ടന്നൂര്‍ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW