Friday, January 12, 2018 Last Updated 17 Min 46 Sec ago English Edition
Todays E paper
Ads by Google
Friday 12 Jan 2018 01.47 AM

ശുദ്ധിക്രിയകള്‍ ഇന്ന്‌ ആരംഭിക്കും

ശബരിമല: സന്നിധാനത്ത്‌ മകരവിളക്കിന്‌ മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ ഇന്ന്‌ ആരംഭിക്കും. ഇന്ന്‌ പ്രാസാദശുദ്ധിയും നാളെ ബിംബ ശുദ്ധിയും നടക്കും. പ്രത്യേകം തയാറാക്കിയ മണ്ഡപത്തിലാണ്‌ പ്രാസാദ ശുദ്ധി ക്രിയകള്‍ നടക്കുക.

Ads by Google
Friday 12 Jan 2018 01.47 AM
YOU MAY BE INTERESTED
TRENDING NOW