Tuesday, June 05, 2018 Last Updated 6 Min 20 Sec ago English Edition
Todays E paper
Ads by Google
Friday 12 Jan 2018 01.24 AM

പാരീസ്‌ ഉടമ്പടി: പുനരാലോചനാ സൂചനയുമായി ട്രംപ്‌

uploads/news/2018/01/182797/in5.jpg

വാഷിങ്‌ടണ്‍: പാരീസ്‌ കാലാവസ്‌ഥാ ഉടമ്പടിയില്‍നിന്നുള്ള പിന്മാറ്റത്തില്‍ പുനഃരാലോചനാ സൂചനയുമായി യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌. കാലാവസ്‌ഥാ വ്യതിയാനം സംബന്ധിച്ച പാരീസ്‌ ഉടമ്പടി അമേരിക്കയ്‌ക്കു പ്രതികൂലമാണെന്നു ബോധ്യമായ പശ്‌ചാത്തലത്തിലായിരുന്നു പിന്മാറ്റമെന്ന്‌ ആവര്‍ത്തിച്ച ട്രംപ്‌, പക്ഷേ മെച്ചപ്പെട്ട മറ്റൊരു കരാര്‍ യാഥാര്‍ഥ്യമായാല്‍ തിരികെയെത്തുന്നതിനെക്കുറിച്ച്‌ ചിന്തിക്കുമെന്നും സൂചന നല്‍കി.
നോര്‍വേ പ്രധാനമന്ത്രി എര്‍ന സോള്‍ബെര്‍ഗുമൊത്തുള്ള വാര്‍ത്താ സമ്മേളനത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം.

Ads by Google
Friday 12 Jan 2018 01.24 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW