Saturday, June 02, 2018 Last Updated 5 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jan 2018 06.19 PM

ഒറ്റച്ചാട്ടത്തിന് സീരിയല്‍ നടി കൃഷ്ണ പ്രിഭ തലകുത്തി നിന്നു: ഞെട്ടിക്കുന്ന ഒരു വീഡിയോ

uploads/news/2018/01/182670/kkp.jpg

നടി കൃഷ്ണപ്രഭയുടെ ഞെട്ടിപ്പിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. തന്റെ ഫിറ്റ്നസിന്റെ രഹസ്യം വെളിപ്പെടുത്തികൊണ്ടുള്ള ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. വ്യായാമം ചെയ്യുന്നതിനിടെ കൃഷ്ണപ്രഭ തലകീഴായി നില്‍ക്കുന്നതിന്റെ വീഡിയോ ആണ് പ്രചരിക്കുന്നത്.

ഇതൊക്കെ എന്ത്... ഒരിക്കലും പരാജയം സമ്മതിയ്ക്കരുതെന്ന ക്യാപ്ഷനോടെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. ചെറിയ വേഷങ്ങളിലൂടെ മലയാളികളെ ഇഷ്ടതാരമായി മാറിയ നടിയാണ് കൃഷ്ണപ്രഭ. നടി മാത്രമല്ല നല്ലൊരു നര്‍ത്തകി കൂടിയാണ് ഈ താരം.


Ads by Google
Thursday 11 Jan 2018 06.19 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW