Saturday, May 19, 2018 Last Updated 0 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jan 2018 11.24 AM

മാലയിടാതെ മലചവിട്ടാതെ ശരണം വിളിച്ച് 'കൊടിഞ്ഞോ' ബാഴ്‌സലോണയിലേക്ക്

Swamiye Ayyapo
ബാഴ്‌സലോണയുടെ പാട്ടിനെ തുടര്‍ന്ന് പുറത്തിറങ്ങിയ ട്രോള്‍

സ്വാമീ ശരണം ശരണമയപ്പ എന്നുറക്കെ പാടി കൂടിയാണ് ബാഴ്‌സലോണ ടീമിലെത്തിയ പുത്തന്‍ താരത്തെ സ്വീകരിക്കുന്നത്. നെയ്മറിനു പകരമായാണ് ബ്രസിലിയന്‍ താരം കൊടിഞ്ഞോ ബാഴ്‌സലോണയിലെത്തുന്നത്. ട്വിറ്ററിലൂടെയാണ് ബാഴ്‌സ ഔദ്യോഗിക സ്വീകരണ വീഡിയോ പുറത്തുവിട്ടത്.

40 സെക്കന്റുള്ള വീഡിയോയില്‍ കൊടിഞ്ഞോ കോച്ചിനേയും മറ്റു ഒഫീഷ്യലുകളെയും പരിചയപ്പെടുന്ന ദൃശ്യങ്ങളാണുള്ളത്. ഇതിനു പശ്ചാത്തല സംഗീതമായാണ് അയ്യപ്പ ഭക്തിഗാനം ഉപയോഗിച്ചിട്ടുള്ളത്. ബാഴ്‌സയുടെ ലോഗോ കാണിച്ചാണ് വീഡിയോ അവസാനിക്കുന്നത്.

മലയാളി ആരാധകരെ തൃപ്തിപ്പെടുത്താനാണ് ഇത്തരമൊരു നീക്കം എന്നു കരുതപ്പെടുന്നു. എന്തായാലും നല്ല കയ്യടിയോടെയാണ് കാണികള്‍ സ്വീകരിക്കുന്നത്. 915 കോടി രൂപക്കാണ് കൊടിഞ്ഞോയെ 5 വര്‍ഷത്തെ കരാറില്‍ ബാഴ്‌സലോണ വാങ്ങിയത

Ads by Google
Thursday 11 Jan 2018 11.24 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW