Thursday, January 11, 2018 Last Updated 18 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jan 2018 01.56 AM

കിലയില്‍ ലൈബ്രേറിയന്‍

തൃശൂരിലുള്ള കേരള ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ലോക്കല്‍ അഡ്‌മിനിസ്‌ട്രേഷനില്‍ (കില) ലൈബ്രേറിയന്‍, അസിസ്‌റ്റന്റ്‌ ലൈബ്രേറിയന്‍ തസ്‌തികകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു.
ലൈബ്രേറിയന്‍- ശമ്പളം: 15600- 39100 രൂപ, ഗ്രേഡ്‌പേ 6000 രൂപ. ഉയര്‍ന്ന പ്രായം: 39. അസിസ്‌റ്റന്റ്‌ ലൈബ്രേറിയന്‍- ശമ്പളം 13900- 24040 രൂപ, ഉയര്‍ന്ന പ്രായം: 35. വിശദവിവരങ്ങള്‍ www.kila.ac.in എന്ന വെബ്‌സൈറ്റില്‍. അവസാന തീയതി ജനുവരി 20.

Ads by Google
Thursday 11 Jan 2018 01.56 AM
YOU MAY BE INTERESTED
TRENDING NOW