Tuesday, September 18, 2018 Last Updated 12 Min 15 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jan 2018 09.25 AM

കാണാതായ അഞ്ചു വയസുകാരിയുടെ മൃതദേഹം വീടിന്റെ അഴുക്കു ചാലില്‍

uploads/news/2018/01/182263/ch.jpg

അജ്മാന്‍: കാണാതായ ബാലികയുടെ മൃതദേഹം വീടിന്റെ അഴുക്കു ചാലില്‍ കണ്ടെത്തി. അല്‍റൗദ ഏരിയയില്‍ തിങ്കളാഴ്ച രാത്രിയാണു സംഭവം.

വൈകിട്ട് അഞ്ചിനു വീട്ടില്‍ നിന്നു കാണാതായ കുട്ടികള്‍ക്കു വേണ്ടി വീട്ടുകാരും പോലീസും നടത്തിയ തിരിച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഫോറന്‍സിക് ലബോറട്ടറിയിലേയ്ക്കു മാറ്റി. മരണകാരണം അറിവായിട്ടില്ല.

പൂരാടം നക്ഷത്രക്കാര്‍ക്ക് അസുലഭ അവസരങ്ങള്‍, ഉത്രാടക്കാര്‍ ജാഗ്രത പാലിക്കണം, തിരുവോണം നക്ഷത്രക്കാര്‍ സൂക്ഷിച്ചില്ലെങ്കില്‍ പശ്ചാത്തപിക്കേണ്ടി വരും: 2018 ല്‍ നിങ്ങളെ കാത്തിരിക്കുന്നത്

Ads by Google
Wednesday 10 Jan 2018 09.25 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW