Wednesday, January 10, 2018 Last Updated 0 Min 29 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jan 2018 01.39 AM

യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ്‌ അറസ്‌റ്റില്‍

uploads/news/2018/01/182237/c10.jpg

അടിമാലി: യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ്‌ അറസ്‌റ്റിലായി. ഇരുമ്പുപാലം പത്താംമൈല്‍ ദേവിയാര്‍ കോളനി ചിറ്റായം ബിജു പൗലോസാ (45) ണ്‌ അറസ്‌റ്റിലായത്‌. പുല്ലു മുറിക്കാന്‍ പോയ യുവതിയെ ഇയാള്‍ പീഡിപ്പിച്ചതായി ഭര്‍ത്താവിന്റെ പരാതിയിലാണ്‌ അറസ്‌റ്റ്‌. സംഭവത്തിനു ശേഷം യുവതി, ആത്മഹത്യക്കു ശ്രമിച്ചതായി പോലീസ്‌ പറഞ്ഞു.

Ads by Google
Wednesday 10 Jan 2018 01.39 AM
YOU MAY BE INTERESTED
TRENDING NOW