Tuesday, September 18, 2018 Last Updated 12 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jan 2018 12.43 PM

സിസ്റ്റര്‍ അഭയ കേസ് സിബിഐ പ്രത്യേക കോടതി ഇന്നു പരിഗണിക്കും

uploads/news/2018/01/181991/sister-abaya.jpg

തിരുവനന്തപുരം : കോളിളക്കം സൃഷ്ടിച്ച സിസ്റ്റര്‍ അഭയ കേസ് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. കേസിലെ തെളിവ് നശിപ്പിച്ചതിന് മുന്‍ ക്രൈംബ്രാഞ്ച് എസ്പി കെ.ടി മൈക്കിളിനെ പ്രതിയാക്കണമെന്ന ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ഹര്‍ജിയാണ് പരിഗണിക്കുക. ഹര്‍ജിയിന്മേല്‍ ഇന്നുതന്നെ വിധി ഉണ്ടായേക്കുമെന്നാണ് സൂചന.

മുന്‍ ആര്‍ഡിഒ കിഷോറിനെയും,ക്ലാര്‍ക്ക് മുരളീധരനെയും തെളിവ് നശിപ്പിച്ചതിന് പ്രതി ചേര്‍ക്കണമെന്ന കെ.ടി മൈക്കിളിന്റെ ഹര്‍ജിയിലും വിധിയുണ്ടാകും. കൂടാതെ കേസിലെ പ്രതികളായ ഫാദര്‍ തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സെഫി, ഫാദര്‍ ജോസ് പുത്രകയില്‍ എന്നിവരുടെ വിടുതല്‍ ഹര്‍ജിയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും.

Ads by Google
Tuesday 09 Jan 2018 12.43 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW