Monday, October 15, 2018 Last Updated 3 Min 42 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jan 2018 11.56 AM

വലിപ്പക്കുറവു മൂലം ഒരു രൂപ നാണയം എടുക്കുന്നില്ല; പിന്‍വലിക്കണമെന്ന് ആവശ്യം

uploads/news/2018/01/181987/one-ruppee.jpg

റാംപൂര്‍ : രാജ്യത്ത് 500/1000 രൂപ നോട്ടുകള്‍ നിരോധിച്ചതു പോലെ ഒരു രൂപ നാണയങ്ങളും നിര്‍ത്തലാക്കണമെന്ന് ആവശ്യം. ഉത്തര്‍പ്രദേശിലെ ഭിക്ഷാടകരാണ് ഈ ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്.

അന്‍പതു പൈസയുടെ വലിപ്പം മാത്രമുള്ള ഒരു രൂപ നാണയങ്ങള്‍ കടക്കാരും ഓട്ടോറിക്ഷാക്കാരും സ്വീകരിക്കുന്നില്ലെന്നാണ് റാംപൂരിലെ ഭിക്ഷാടകരുടെ പരാതി. നോട്ട് നിരോധനത്തിന് പിന്നാലെ നാണയങ്ങളുടെ വലിപ്പത്തിലും മോഡി സര്‍ക്കാര്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു.

Ads by Google
Tuesday 09 Jan 2018 11.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW