Tuesday, January 09, 2018 Last Updated 2 Min 37 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jan 2018 10.30 AM

ജയറാമിനു സംഭവിച്ചത് എന്ത്? നടി പാര്‍വതി പകര്‍ത്തിയ ദൃശ്യങ്ങള്‍ ചിലതു പറയും: രമേഷ് പിഷാരടി പുറത്തു വിട്ടു ആ ഞെട്ടിക്കുന്ന വീഡിയോയ്ക്കു പിന്നിലെ രഹസ്യം

uploads/news/2018/01/181978/jyaram.jpg

ഈ വീഡിയോ കണ്ടാല്‍ നിങ്ങള്‍ ഞെട്ടും എന്ന കുറിപ്പോടെ രമേഷ് പിഷാരടി ഷെയര്‍ ചെയ്ത ഒരു വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. വീഡിയോ എടുത്തതു മുന്‍കാല നടി പാര്‍വതിയാണ്. നടന്‍ ജയയറാമിനെക്കുറിച്ചുള്ള ഒരു വീഡിയോയാണ് ഇത്. ജയറാമും കുഞ്ചാക്കോ ബോബനും നായിക നായകന്മാരായി വരുന്ന പഞ്ചവര്‍ണ്ണ തത്ത എന്ന ചിത്രത്തിനു വേണ്ടി ജയറാം മെട്ടയടിക്കുന്ന വീഡിയോ പാര്‍വതി പകര്‍ത്തിരുന്നു. ഇതാണ് പിഷാരടി സ്വന്തം പേജില്‍ കൂടി പുറത്തു വിട്ടിരിക്കുന്നത്.

പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ.
ഈ വീഡിയോ കണ്ടാൽ നിങ്ങൾ ഞെട്ടും!!!!!😜😜

ജയറാമും , കുഞ്ചാക്കോ ബോബനും നായകന്മാരാകുന്ന
' പഞ്ചവർണ്ണതത്ത ' എന്ന ചിത്രത്തിന്‌ വേണ്ടി ജയറാമേട്ടൻ മൊട്ടയടിക്കുന്ന ദൃശ്യങ്ങൾ പാർവ്വതിചേച്ചി മൊബൈൽ ക്യാമറയിൽ പകർത്തി .

ഇന്നലെ വേലായുധൻകുട്ടി എന്ന അപരൻ കഥാനായകന് മേക്കപ്പ്മാൻ ആയി ...

ഞെട്ടണം please ...🙏🙏🙏

Ads by Google
Tuesday 09 Jan 2018 10.30 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW