Tuesday, September 18, 2018 Last Updated 14 Min 26 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jan 2018 12.02 AM

കുടീഞ്ഞോയുടെ അരങ്ങേറ്റം വൈകും

മാഡ്രിഡ്‌: ബ്രസീല്‍ താരം ഫിലിപ്പെ കുടീഞ്ഞോയുടെ ബാഴ്‌സലോണയിലെ അരങ്ങേറ്റം വൈകും.
ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോള്‍ ക്ലബ്‌ ലിവര്‍പൂളില്‍നിന്നു കഴിഞ്ഞ ദിവസമാണ്‌ കുടീഞ്ഞോ സ്‌പാനിഷ്‌ വമ്പനായ ബാഴ്‌സലോണയില്‍ ചേര്‍ന്നത്‌.
തുടയെല്ലിന്റെ പരുക്കു പൂര്‍ണമായും ഭേദമാകാത്തതിനാല്‍ കുടീഞ്ഞോയ്‌ക്കു മൂന്നാഴ്‌ച കളത്തിലിറങ്ങാനാകില്ല.

Ads by Google
Tuesday 09 Jan 2018 12.02 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW