Wednesday, January 10, 2018 Last Updated 9 Min 43 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jan 2018 12.00 AM

വിദേശ മലയാളികള്‍ക്കുവേണ്ടി വ്യാപാരമേള

തിരുവനന്തപുരം: റിയല്‍ എസ്‌റ്റേറ്റ്‌ മേഖലയില്‍ വിദേശി മലയാളികളെ കൂടി പങ്കെടുപ്പിച്ചു വസ്‌തുക്കള്‍ വാങ്ങാനും വില്‍ക്കാനുമുള്ള അവസരമൊരുക്കി സെല്‍ഓള്‍പ്രോപ്പര്‍ട്ടി.കോം. വസ്‌തുക്കള്‍ വില്‍ക്കാന്‍ താല്‍പര്യമുള്ളവര്‍ വസ്‌തുവിന്റെ എല്ലാ വിവരങ്ങളും ഫോട്ടോകളും വീഡിയോകളും വെബ്‌സൈറ്റില്‍ നേരിട്ട്‌ ഉള്‍പ്പെടുത്താം. വസ്‌തുക്കള്‍ വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്കും വിവരങ്ങള്‍ സൈറ്റില്‍ നല്‍കാം. മീഡിയേറ്ററിലാതെ നേരിട്ട്‌ ഇടപാട്‌ നടത്താം.
റസിഡന്‍ഷ്യല്‍, കൊമേഴ്‌സ്യല്‍, അഗ്രികള്‍ച്ചറല്‍ പ്രോപ്പ്രര്‍ട്ടികള്‍ വാങ്ങാനും വില്‍ക്കാനും റെന്റ്‌ വ്യവസ്‌തയിലോ ലീസ്‌ വ്യവസ്‌ഥയിലോ വാങ്ങാനും കഴിയും. ഹോം പേജിലെ സേര്‍ച്ച്‌ പാനല്‍ ഉപയോഗിച്ച്‌ എല്ലാ വിവരങ്ങളും മനസിലാക്കാം. ഫോണ്‍: 7356770333.

Ads by Google
Tuesday 09 Jan 2018 12.00 AM
YOU MAY BE INTERESTED
TRENDING NOW