Thursday, October 18, 2018 Last Updated 4 Min 57 Sec ago English Edition
Todays E paper
Ads by Google
Monday 08 Jan 2018 08.24 PM

കാണാന്‍ സെക്‌സിയാണ് പക്ഷേ നിങ്ങളുടെ കാലുകള്‍.... കാലിനെ കുറിച്ചു പറഞ്ഞ ആരാധകനോട് നടി പറഞ്ഞത്

uploads/news/2018/01/181785/sexy.jpg

സമൂഹ മാധ്യമങ്ങളില്‍ സെലിബ്രിറ്റികളെ ട്രോളുന്നതും ബോഡി ഷെയിമിങ് നടത്തുന്നതും ഇപ്പോള്‍ ഒരു ട്രെന്‍ഡാണ്. ആരേയും എന്തും പറയാനും പരിഹസിക്കാനുമുള്ള ഇടമാണു സോഷില്‍ മീഡിയ എന്നു പലരും ചിന്തിക്കുന്നു. ഇത്തരത്തില്‍ തെന്നിന്ത്യന്‍ നായിക പിയ ബാജ്‌പേയ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനായിരുന്നു വിമര്‍ശനങ്ങള്‍ വന്നത്. അതില്‍ ഒരു ആരാധകന്‍ ഇട്ട കമന്റിനു പിയ നല്‍കിയ കിടിലന്‍ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

uploads/news/2018/01/181785/p2.jpg

പുതിയ പ്രൊഫൈല്‍ ചിത്രം എന്നു പറഞ്ഞു ട്വിറ്ററില്‍ പങ്കുവച്ച ചിത്രത്തില്‍ കാലു മടക്കി സെക്‌സി ലുക്കിലാണു പിയ പ്രത്യേക്ഷപ്പെട്ടത്. കാണാന്‍ നല്ല സെക്‌സിയായിരിക്കുന്നു എന്നാല്‍ നിങ്ങളുടെ കാലുകള്‍ ചിത്രത്തെ നശിപ്പിച്ചു എന്നായിരുന്നു ഇതിനൊരു ആരാധകന്‍ നല്‍കിയ കമന്റ്. ഞാന്‍ കാലുകള്‍ മുറിച്ചു മാറ്റേണ്ടതുണ്ടോ എന്നായിരുന്നു ആരാധകനെ പരിഹസിച്ചു കൊണ്ടുള്ള പിയയുടെ മറുപടി. എന്തായാലും സോഷില്‍ മീഡിയയില്‍ പിയയുടെ മറുപടി ഹിറ്റായിരിക്കുകയാണ്.

അവിട്ടം നക്ഷത്രക്കാരുടെ പരിശ്രമങ്ങള്‍ പാഴകില്ല, ചതയം നക്ഷത്രക്കാര്‍ക്കു നല്ലകാലം, പൂരുരുട്ടാതിക്കാര്‍ക്ക് ഇങ്ങനെ: 2018 ല്‍ നിങ്ങളെ കാത്തിരിക്കുന്നത്


Ads by Google
Monday 08 Jan 2018 08.24 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW