Thursday, July 19, 2018 Last Updated 16 Min 36 Sec ago English Edition
Todays E paper
Ads by Google
Monday 08 Jan 2018 07.07 PM

മോഹന്‍ലാലിന്റെയും പ്രണവിന്റെയും ആ ഹിറ്റ് ചിത്രം എടുത്ത ഫോട്ടോഗ്രാഫര്‍ക്കു ചിലത് പറയാനുണ്ട്

uploads/news/2018/01/181778/mohanlal-2.jpg

മോഹന്‍ലാലും മകന്‍ പ്രണവു മോഹന്‍ലാലും ഒന്നിച്ചു നിന്നു വര്‍ക്കൗട്ടുകള്‍ ചെയ്യുന്ന ചിത്രം ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. മൂന്നരലക്ഷം ലൈക്കുകളാണ് ചിത്രത്തിനു നിമിഷ നേരം കൊണ്ടു ലഭിച്ചത്. മോഹന്‍ലാലിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് ബിജീഷ് ബാലകൃഷ്ണനാണു ചിത്രം പകര്‍ത്തിയത്.

uploads/news/2018/01/181778/poto-mohanlal.jpg

ഇരുവരും സിംഗപ്പൂരില്‍ അവധി ആഘോഷിക്കാന്‍ എത്തിയപ്പോള്‍ എടുത്ത ചിത്രമമാണ് ഇത്. ദിവസവും രാവിലെ മുടങ്ങാതെ പരിശീലനം നടത്തുന്നയാളാണു മോഹന്‍ലാല്‍. പ്രണവ് കൂടെയുള്ള ദിവസം ഒരുമിച്ചാകും പരിശീലനം. അങ്ങനെ ഒരു അവസരത്തില്‍ ബിജീഷ് പകര്‍ത്തിയതാണ് ഈ ചിത്രം.

അവിട്ടം നക്ഷത്രക്കാരുടെ പരിശ്രമങ്ങള്‍ പാഴകില്ല, ചതയം നക്ഷത്രക്കാര്‍ക്കു നല്ലകാലം, പൂരുരുട്ടാതിക്കാര്‍ക്ക് ഇങ്ങനെ: 2018 ല്‍ നിങ്ങളെ കാത്തിരിക്കുന്നത്


Ads by Google
Monday 08 Jan 2018 07.07 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW