Wednesday, November 28, 2018 Last Updated 32 Min 11 Sec ago English Edition
Todays E paper
Ads by Google
Monday 08 Jan 2018 04.22 PM

വെള്ളപോക്ക് നിങ്ങളെ അസ്വസ്ഥതപ്പെടുത്തുന്നുണ്ടോ? സ്ത്രീകള്‍ ശ്രദ്ധിക്കണം ഈ കാര്യം

uploads/news/2018/01/181753/vella-pokku.jpg

സ്ത്രീകളുടെ സ്വകാര്യഭാഗങ്ങള്‍ വൃത്തിയാക്കി സൂക്ഷിക്കേണ്ട അത്യാവശ്യമാണ്. മിക്ക സ്ത്രീകളെയും അകറ്റുന്ന ഒരു പ്രധാന പ്രശ്‌നമാമ് വെള്ളപോക്ക്. വെള്ളപോക്കിന് ചികിത്സ ആവശ്യമില്ല. ഇതറിയാതെയാണ് പലരും വലിയ രോഗം ബാധിച്ചുവെന്നു സ്വയം കരുതുന്നത്. ഇതിനായി ആന്റിബയോട്ടിക്ക് മരുന്നുകള്‍ കഴിക്കുന്നത് ചിലപ്പോള്‍ കൂടുതല്‍ കുഴപ്പങ്ങളിലേക്ക് നയിക്കും.

ഇത്തരം മരുന്നുകള്‍ പ്രത്യുല്‍പാദന അവയവത്തിന് സ്വാഭാവികമായി പ്രതിരോധശേഷി നല്‍കുന്ന അണുക്കളെ നശിപ്പിക്കും. അങ്ങനെ ദുര്‍ഗന്ധവും നിറവുമുള്ള ദ്രാവകമാകും. അപ്പോഴത് രോഗാവസ്ഥയായി മാറും. നിറവ്യത്യാസമോ ദുര്‍ഗന്ധമോ ഇല്ലാത്ത വെള്ളപോക്കിന് സാധാരണയായി ചികിത്സ ആവശ്യമില്ല. വൃത്തിയായി കഴുകി സൂക്ഷിച്ചാല്‍ മാത്രം മതി.

അവിട്ടം നക്ഷത്രക്കാരുടെ പരിശ്രമങ്ങള്‍ പാഴകില്ല, ചതയം നക്ഷത്രക്കാര്‍ക്കു നല്ലകാലം, പൂരുരുട്ടാതിക്കാര്‍ക്ക് ഇങ്ങനെ: 2018 ല്‍ നിങ്ങളെ കാത്തിരിക്കുന്നത്


Ads by Google
Monday 08 Jan 2018 04.22 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW