Wednesday, August 22, 2018 Last Updated 5 Min 9 Sec ago English Edition
Todays E paper
Ads by Google
Monday 08 Jan 2018 11.54 AM

ഷെഫീന്‍ ജഹാന്റെ തീവ്രവാദ ബന്ധം: എന്‍ഐഎ സംഘം വിയ്യൂര്‍ ജയിലില്‍

Shefin jehan,  Terror links

തിരുവനന്തപുരം: ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്റെ തീവ്രവാദ ബന്ധം അന്വേഷിക്കുന്ന എന്‍ഐഎ സംഘം അന്വേഷണത്തിന്റെ ഭാഗമായി വിയ്യൂര്‍ ജയിലിലെത്തി. കനകമല ഐഎസ് തീവ്രവാദ കേസിലെ പ്രതികളെ ചോദ്യം ചെയ്യാന്‍ വേണ്ടിയാണ് എന്‍ഐഎ സംഘം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയത്.

കനകമല ഐഎസ് തീവ്രവാദ കേസിലെ ഒന്നാം പ്രതി മന്‍സീദുമായി ഷെഫിന്‍ ജഹാന് ബന്ധമുണ്ടെന്നാണ് എന്‍ഐഎ യുടെ കണ്ടെത്തല്‍. ഒന്നാം പ്രതി മന്‍സീദ്, ഒന്‍പതാം പ്രതി ഷെഫ്വാന്‍ എന്നിവരെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് ചോദ്യം ചെയ്യാനായി കോടതി സമയം അനുവദിചച്ചിരിക്കുന്നത്.

Ads by Google
Monday 08 Jan 2018 11.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW