Wednesday, August 15, 2018 Last Updated 47 Min 55 Sec ago English Edition
Todays E paper
Ads by Google
Monday 08 Jan 2018 08.53 AM

സ്വവര്‍ഗാനുരാഗി എന്ന് ആരോപിച്ച് ഹോസ്റ്റല്‍ വാര്‍ഡന്റെ നേതൃത്വത്തില്‍ പെണ്‍കുട്ടിയോടു ചെയ്തത്

uploads/news/2018/01/181666/crim.jpg

സ്വവര്‍ഗാനുരാഗിയെന്ന് ആരോപിച്ചു പെണ്‍കുട്ടിക്കു ക്രൂര പീഡനം. കര്‍ണ്ണാടകയിലെ ഒരു കോണവെന്റ് ഹോസ്റ്റലിലാണു സംഭവം. സ്വവര്‍ഗാനുരാഗി എന്ന ആരോപണത്തില്‍ പെണ്‍കുട്ടി പല തവണ പീഡനം നേരിട്ടിട്ടുണ്ട് എന്നു പറയുന്നു. ഇക്കഴിഞ്ഞ ഡിസംബറിലാണു ഹോസ്റ്റല്‍ വാര്‍ഡനായ കന്യാസ്ത്രീയുടെ നേതൃത്വത്തില്‍ ക്രൂര പീഡനം നടന്നതെന്നു പെണ്‍കുട്ടി പറയുന്നു. മറ്റു രണ്ടു വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ ബലമായി പീടിച്ചു വച്ച ശേഷം കണ്ണില്‍ മുളകുപൊടി ഇട്ടതായി പറയുന്നുണ്ട്.

എന്നാല്‍ പീഡന വിവരം പെണ്‍കുട്ടി പുറത്തു പറഞ്ഞിരുന്നില്ല. പെണ്‍കുട്ടിയുടെ ശാരീരിക അവസ്ഥ കണ്ടു സുഹൃത്തുക്കള്‍ അന്വേഷിച്ചപ്പോഴാണു വിവരം പുറംലോകം അറിഞ്ഞത്. തുടര്‍ന്നു സുഹൃത്തുക്കള്‍ പെണ്‍കുട്ടിയുടെ സഹോദരനെ വിവരം അറിയിച്ചു. മണിപ്പുര്‍ സ്വദേശിയാണു പെണ്‍കുട്ടി. സംഭവത്തില്‍ ചൈല്‍ഡ് ലൈനു പരാതി നല്‍കി. ബാലാവകാശ കമ്മീഷനിലും പരാതി നല്‍കിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിനായി സ്‌കൂളില്‍ എത്തി പെണ്‍കുട്ടിയെ സന്ദര്‍ശിച്ചതായി ശിശു സംരക്ഷണ സമതി ഓഫിസര്‍ അറിയിച്ചു.

അവിട്ടം നക്ഷത്രക്കാരുടെ പരിശ്രമങ്ങള്‍ പാഴകില്ല, ചതയം നക്ഷത്രക്കാര്‍ക്കു നല്ലകാലം, പൂരുരുട്ടാതിക്കാര്‍ക്ക് ഇങ്ങനെ: 2018 ല്‍ നിങ്ങളെ കാത്തിരിക്കുന്നത്


Ads by Google
Monday 08 Jan 2018 08.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW