Saturday, November 17, 2018 Last Updated 7 Min 22 Sec ago English Edition
Todays E paper
Ads by Google
Monday 08 Jan 2018 01.57 AM

രജനിയുടെ പാര്‍ട്ടിയുടെ മുദ്ര: അവകാശവാദവുമായി മുംബൈ സ്‌ഥാപനം

uploads/news/2018/01/181591/d4.jpg

ന്യൂഡല്‍ഹി: രജനീകാന്തിന്റെ പാര്‍ട്ടിയുടെ മുദ്രയുടെ പേരില്‍ വിവാദം. ഒരു യോഗമുദ്രയാണ്‌ അദ്ദേഹം ഉപയോഗിച്ചത്‌. ഇതിനു തങ്ങളുടെ സ്‌ഥാപനത്തിന്റെ ലോഗോയുമായി സാമ്യമുണ്ടെന്നാണു മുംബൈ സ്‌ഥാപനത്തിന്റെ അവകാശവാദം. മുദ്രയില്‍ മാറ്റം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

Ads by Google
Monday 08 Jan 2018 01.57 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW