Thursday, June 21, 2018 Last Updated 0 Min 26 Sec ago English Edition
Todays E paper
Ads by Google
Monday 08 Jan 2018 01.53 AM

കിമ്മുമായി ഫോണില്‍ സംസാരിക്കാം: ട്രംപ്‌

uploads/news/2018/01/181581/in2.jpg

വാഷിങ്‌ടണ്‍: ഉത്തര കൊറിയന്‍ഭരണാധികാരി കിം ജോങ്‌ ഉന്നുമായി ഫോണ്‍ സംഭാഷണത്തിനു തയാറെന്നു യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌. മേരിലാന്‍ഡിലെ ക്യാംപ്‌ ഡേവിഡിലെ പ്രസിഡന്‍ഷ്യല്‍ റിട്രീറ്റില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കിമ്മുമായുള്ള ചര്‍ച്ചയ്‌ക്കു നിബന്ധന പാടില്ലെന്നു ട്രംപ്‌ വ്യക്‌തമാക്കി. ഉത്തര - ദക്ഷിണ കൊറിയകള്‍ തമ്മിലുള്ള ചര്‍ച്ചയെ ട്രംപ്‌ സ്വാഗതം ചെയ്‌തു. "ഞാന്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കില്ലായിരുന്നു. ഇത്തരം ചര്‍ച്ചകളില്‍നിന്ന്‌ എന്തെങ്കിലും ഫലമുണ്ടായാല്‍ അതു വലിയ സംഭവമായിരിക്കും"- ട്രംപ്‌ വ്യക്‌തമാക്കി.

Ads by Google
Monday 08 Jan 2018 01.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW