Tuesday, January 09, 2018 Last Updated 0 Min 47 Sec ago English Edition
Todays E paper
Ads by Google
Sunday 07 Jan 2018 04.21 PM

വിവാഹം ചെയ്ത ശേഷം ലൈംഗികമായി ചൂഷണം ചെയ്ത് മറ്റൊരു നടിയെ വിവാഹം ചെയ്തു: പ്രമുഖ നടനെതിരെ ഒപ്പം അഭിനയിച്ച നടി രംഗത്ത്

uploads/news/2018/01/181450/actrs.jpg

വിവാഹം ചെയ്ത ശേഷം തന്നെ വഞ്ചിച്ചു മറ്റൊരു സ്ത്രീയെ വിവാഹം ചെയത നടനെതിരെ പ്രമുഖ കന്നട നടി രംഗത്ത്. നമിത ഐ ലവ് യു എന്ന ചിത്രത്തില്‍ ഒപ്പം അഭിനയിച്ച അമിതിനെതിരേയാണ് ഇതേ ചിത്രത്തില്‍ അഭിനയിച്ച പ്രമുഖ നടി പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്. നമിത ഐ ലവ് യു എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ച ഇരുവരും 2013 ല്‍ പ്രണയിച്ചു വിവാഹം കഴിച്ചിരുന്നു.

എന്നാല്‍ 2016 ല്‍ നടന്‍ ഇവരെ ഉപേക്ഷിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവരും കഴിഞ്ഞ ദിവസം വീണ്ടും കണ്ടു മുട്ടി. എന്നാല്‍ പരസ്പരം കണ്ടുമുട്ടിയതിനു പിന്നാലെ ഇവര്‍ ഏറെ നേരം കലഹിച്ചു. ഇതേ തുടര്‍ന്നാണു നടി അമിതിനെതിരേ പോലീസില്‍ പരാതി നല്‍കിയത്. വിവാഹം കഴിച്ചു തന്നെു ലൈംഗികമായി ചൂഷണം ചെയ്ത ശേഷം തിരിഞ്ഞു നോക്കാതെ കടന്നു കളഞ്ഞു എന്നാണ് ഇവര്‍ പറയുന്നത്.

അവിട്ടം നക്ഷത്രക്കാരുടെ പരിശ്രമങ്ങള്‍ പാഴകില്ല, ചതയം നക്ഷത്രക്കാര്‍ക്കു നല്ലകാലം, പൂരുരുട്ടാതിക്കാര്‍ക്ക് ഇങ്ങനെ: 2018 ല്‍ നിങ്ങളെ കാത്തിരിക്കുന്നത്


Ads by Google
Sunday 07 Jan 2018 04.21 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW