Sunday, January 07, 2018 Last Updated 2 Min 55 Sec ago English Edition
Todays E paper
Ads by Google
Sunday 07 Jan 2018 01.54 AM

ഡ്രോണ്‍ നിരീക്ഷണം നടത്തി

uploads/news/2018/01/181396/re2.jpg

ശബരിമല: മകരവിളക്ക്‌ മഹോല്‍സവത്തോടനുബന്ധിച്ച്‌ തീര്‍ഥാടകരുടെ ബാഹുല്യം കണക്കിലെടുത്ത്‌ കേന്ദ്ര ദ്രുതകര്‍മ്മസേന ഡ്രോണ്‍ നിരീക്ഷണം നടത്തി.
തീര്‍ഥാടകര്‍ കൂടുതല്‍ കേന്ദ്രീകരിച്ചിരിക്കുന്ന ഇടങ്ങളില്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കുന്നതിനു മുന്‍കരുതല്‍ സ്വീകരിക്കുന്നതിനാണ്‌ റാപ്പിഡ്‌ ആക്ഷന്‍ ഫോഴ്‌സ്‌ സന്നിധാനത്ത്‌ നേത്ര ഡ്രോണ്‍ ഉപയോഗിച്ച്‌ വ്യോമനിരീക്ഷണം നടത്തിയത്‌.

Ads by Google
Sunday 07 Jan 2018 01.54 AM
YOU MAY BE INTERESTED
TRENDING NOW