Saturday, January 06, 2018 Last Updated 3 Min 27 Sec ago English Edition
Todays E paper
Ads by Google
Saturday 06 Jan 2018 04.57 PM

എട്ടടി നീളവും, 18 കിലോ തൂക്കവുമുള്ള ഭീമന്‍ പെരുമ്പാമ്പ് ഓടിട്ട മേല്‍ക്കൂരയ്ക്കുള്ളില്‍

Python,  Thodupuzha

എട്ടടി നീളവും, 18 കിലോ തൂക്കവുമുള്ള ഭീമന്‍ പെരുമ്പാമ്പ് ഓടിട്ട മേല്‍ക്കൂരയ്ക്കുള്ളില്‍. തൊടുപുഴയിലെ നെയ്യശേരി മാത്യൂവിന്റെ റബര്‍ മെഷീന്‍ പുരയില്‍ നിന്നാണ് പെരുമ്പാമ്പിനെ കണ്ടത്.

Python,  Thodupuzha

പെരുമ്പാമ്പിനെ കണ്ടയുടന്‍ തന്നെ നാട്ടുകാര്‍ കാളിയാര്‍ സെക്ഷന്‍ ഓഫിസില്‍ വിവരം അറിയിച്ചു. ഇതേതുടര്‍ന്ന് വനംവകുപ്പ് അധികൃതര്‍ സംഭവസ്ഥലത്തെത്തി. പെരുമ്പാമ്പിനെ ചാക്കിനുള്ളിലാക്കി കാളിയാര്‍ വനംമേഖലയില്‍ തുറന്നുവിട്ടതായി അധികൃതര്‍ അറിയിച്ചു. ജനവാസകേന്ദ്രങ്ങളില്‍ പെരുമ്പാമ്പ് എത്തുന്നത് നിത്യസംഭവമാകുകയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW