Wednesday, April 04, 2018 Last Updated 19 Min 6 Sec ago English Edition
Todays E paper
Ads by Google
Saturday 06 Jan 2018 01.41 PM

കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോടതി OS 225/17

കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോടതി OS 225/17

വാദി: വാഴൂര്‍ വില്ലേജില്‍ ടി കരയില്‍ പുളിക്കല്‍ കവല പി.ഒ. കൊക്കാവയലില്‍ വീട്ടില്‍ ജോണ്‍ ഭാര്യ അന്നമ്മ @ സരള.

2-ാം പ്രതി: ചങ്ങനാശേരി താലൂക്കില്‍ വാഴൂര്‍ വില്ലേജില്‍ ടി കരയില്‍ പുളിക്കല്‍ കവല പി.ഒ., കാവുങ്കല്‍ വീട്ടില്‍ 1-ാം പ്രതി (സിന്ധു വിജയന്‍)യുടെ മകള്‍ 28 വയസുവരുന്ന നിഷ വിജയന്‍.

ടി പ്രതിയെ തെര്യപ്പെടുത്തുന്നത്,
മേല്‍ നമ്പര്‍ കേസില്‍ രണ്ടാം പ്രതിക്കുള്ള സമന്‍സും IA 821/17-ല്‍ നോട്ടീസും കോടതിയില്‍നിന്നും അയച്ചതില്‍ മടങ്ങിവന്നിട്ടുള്ളതിനാല്‍ മേല്‍നമ്പരായി വാദി ബോധിപ്പിച്ചിരിക്കുന്ന ഇന്‍ജംഗ്ഷന്‍ നിവൃത്തിക്കായിട്ടുള്ള വ്യവഹാരത്തിന് നിങ്ങള്‍ക്ക് എന്തെങ്കിലും തര്‍ക്കങ്ങളുള്ള പക്ഷം 2018-ാമാണ്ട് ഫെബ്രുവരി മാസം 1-ാം തീയതി പകല്‍ 11 മണിക്ക് ഈ കോടതി മുമ്പാകെ താങ്കളോ, താങ്കള്‍ അധികാരപ്പെടുത്തിയ ആളോ ഹാജരായി വിവരം ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം താങ്കളെ കൂടാതെ ടി വ്യവഹാരം തീര്‍ച്ച ചെയ്യുന്നതാണെന്ന വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.

ഉത്തരവിന്‍ പ്രകാരം
അഡ്വ.
ഡാര്‍ലി എം. സെബാസ്റ്റിയന്‍
(ഒപ്പ്)

Ads by Google
Saturday 06 Jan 2018 01.41 PM
YOU MAY BE INTERESTED
TRENDING NOW