Wednesday, July 04, 2018 Last Updated 4 Min 44 Sec ago English Edition
Todays E paper
Ads by Google
Friday 05 Jan 2018 05.59 PM

അയാള്‍ കഞ്ചാവടിച്ചിട്ടുണ്ടോ? അറിയാം ഈ ഒരു ലക്ഷണം കൊണ്ട്

uploads/news/2018/01/180914/ganja.jpg

ഇന്നത്തെ യുവതലമുറയില്‍കഞ്ചാവ് ഉപഭോഗം കൂടിയതു മൂലം കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതു മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്. ചില ലക്ഷണങ്ങളിലൂടെ കഞ്ചാവ് ഉപയോഗിക്കുന്നവരെ തിരിച്ചറിയാന്‍ കഴിയും എന്നു ഗവേഷകര്‍ പറയുന്നു.

അയാളുടെ ചലനങ്ങളിലൂടെയാണ് ഇത് തിരിച്ചറിയാന്‍ കഴിയുന്നത്. കഞ്ചാവ് ഉപയോഗിച്ചവര്‍ക്കു കാല്‍മുട്ടൃ ചലിക്കുന്നതിനേക്കാള്‍ കൂടുതല്‍ തോള്‍ ചലിക്കുമെന്നു പറയുന്നു. കൂടുതല്‍ തവണ തോളുകള്‍ ചലിപ്പിച്ചായിരിക്കും ഇവര്‍ നടക്കുക.

ഇങ്ങനെ ഉള്ളവര്‍ നടക്കുമ്പോള്‍ കാലുകള്‍ക്കു വളവു കാണാം എന്നും പറയുന്നു. എന്നാല്‍ ഇത്തരം വൈകല്ല്യങ്ങള്‍ അതിസൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മാത്രമെ മനസിലാകു എന്നു പറയുന്നു. ഒരു പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്.

വിശാഖം നാളുകാര്‍ക്ക് അപ്രതീക്ഷിത തടസങ്ങള്‍, അനിഴം നാളുകാര്‍ക്കു ക്ലേശങ്ങള്‍, തൃക്കേട്ടകാര്‍ പുതിയ കാര്യങ്ങള്‍ തുടങ്ങരുത്, മൂലം നക്ഷത്രക്കാരെ കാത്തിരിക്കുന്നത് നേട്ടങ്ങള്‍: 2018 നിങ്ങള്‍ക്ക് ഇങ്ങനെ

Ads by Google
Friday 05 Jan 2018 05.59 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW