Tuesday, December 11, 2018 Last Updated 41 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 05 Jan 2018 04.45 PM

പ്രതിമാസ വരുമാനം 4 ലക്ഷം രൂപ, മൂന്നു ഭാര്യമാര്‍, ജോലി ഭിക്ഷാടനം: ഈ ഭിക്ഷാടകനെക്കുറിച്ചുള്ള വിവരങ്ങള്‍ കേട്ടല്‍ നിങ്ങള്‍ ഞെട്ടും

uploads/news/2018/01/180906/ee.jpg

ബിരുദവും ബിരുദനന്തരബിരുദവും കഴിഞ്ഞവര്‍ തുടക്കത്തില്‍ വാങ്ങുന്ന ശമ്പളം പലയിടത്തും 10,000 യില്‍ കുറവായിരിക്കും. ഇതിനിടയലാണു ഒരു ഭിക്ഷാടകന്റെ വരുമാനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടു പുറത്തുവരുന്നത്.

ജാര്‍ഖണ്ഡിലെ ഒരു സമ്പന്നനായ ഭിക്ഷാടകനാണ് ഇത്. റെയില്‍വേ സ്‌റ്റേഷനിലാണ് ഇയാളുടെ പ്രധാന ജോലി. ഭിക്ഷാടകനായ ഇയാള്‍ക്കു സ്വന്തം ഗ്രാമത്തില്‍ ഒരു പാത്രക്കട ബിസിനസ് കൂടിയുണ്ട്. ഇയാളുടെ മൂന്നു ഭാര്യമാരില്‍ ഒരാള്‍ക്കാണ് ഈ ബിസിനസിന്റെ നടത്തിപ്പു ചുമതല.

ഇതു കൂടാതെ ഇയാള്‍ക്ക് ട്രെയിനില്‍ പാത്രങ്ങള്‍ വില്‍ക്കുന്ന ബിസിനസുമുണ്ട്. പ്രതിമാസം 4 ലക്ഷം രൂപയാണ് ഇയാളുടെ അക്കൗണ്ടില്‍ വരുമാനമായി വരുന്നത്. എല്ലാ മാസവും ഇയാള്‍ ഈ വരുമാനം കൃത്യമായി ഭാര്യമാര്‍ക്കു വീതം വച്ചു നല്‍കുകായും ചെയ്യും.

Ads by Google
Friday 05 Jan 2018 04.45 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW