Thursday, September 13, 2018 Last Updated 8 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jan 2018 08.56 PM

പെട്ടി ഓട്ടോറിക്ഷ ജനനേന്ദ്രിയത്തില്‍ കെട്ടിവലിച്ചു നീക്കുന്ന ഹിന്ദു സന്യാസി: ഞെട്ടിക്കുന്ന ആ സംഭവം ഇങ്ങനെ

uploads/news/2018/01/180626/petti.jpg

അലഹാബാദ് : അലഹാബാദിലെ മഹാകുംഭമേളയിലെ അത്ഭുതകാഴ്ച്ച എല്ലാവരെയും ഞെട്ടിപ്പിച്ചിരിക്കുകയാണ്. അഖോരികള്‍ നഗ്‌നതയില്‍ വിലയം പ്രാപിക്കുന്ന മഹാമേളയില്‍ പെട്ടി ഓട്ടോറിക്ഷ ജനനേന്ദ്രിയത്തില്‍ കെട്ടിവലിച്ചു നീക്കുന്ന ഹിന്ദു സന്യാസിയുടെ ചിത്രമാണ് ഞെട്ടിച്ചത്. മേളയ്ക്കായി ആയിരക്കണിക്കിന് ആളുകളാണ് പങ്കെടുത്തത്. ഇതിനിടെയാണ് ഈ അപൂര്‍വ ചിത്രം പ്രഭാത് കുമാര്‍ വര്‍മയെന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയത്.

uploads/news/2018/01/180626/petti-2.jpg

സന്യാസിയുടെ പ്രകടനം കണ്ട് ആളുകള്‍ നോക്കി നില്‍ക്കുന്നതും ചിത്രത്തില്‍ കാണാം. ജനുവരി രണ്ടിന് അലഹബാദില്‍ നിന്നാണ് ചിത്രം പുറത്തുവന്നത്. ഹിന്ദു-ജൈന രീതി പിന്തുടരുന്ന സന്യാസിയാണ് ജനനേന്ദ്രിയത്തില്‍ കയര്‍കെട്ടി പെട്ടി ഓട്ടോറിക്ഷ കെട്ടിവലിച്ചു നീക്കിയത്. ഗംഗ, യുമന, സരസ്വതി നദികള്‍ സംഗമിക്കുന്ന ത്രിവേണി സംഗമത്തില്‍ 45 ദിവസമാണ് മഹാമേള നീണ്ടു നില്‍ക്കുക. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി പേര്‍ കുംഭമേളയെ കുറിച്ച് പഠിക്കുവാനെത്തിയിട്ടുണ്ട്. നദിയില്‍ മുങ്ങി പൊങ്ങുന്നത് തീര്‍ത്ഥാടകര്‍ക്ക് മാനസികവും ശാരീരികവുമായ പുത്തന്‍ ഉണര്‍വ് നല്‍കുന്നുവെന്ന വിശ്വാസം ശക്തമാണ്.

വിശാഖം നാളുകാര്‍ക്ക് അപ്രതീക്ഷിത തടസങ്ങള്‍, അനിഴം നാളുകാര്‍ക്കു ക്ലേശങ്ങള്‍, തൃക്കേട്ടകാര്‍ പുതിയ കാര്യങ്ങള്‍ തുടങ്ങരുത്, മൂലം നക്ഷത്രക്കാരെ കാത്തിരിക്കുന്നത് നേട്ടങ്ങള്‍: 2018 നിങ്ങള്‍ക്ക് ഇങ്ങനെ

Ads by Google
Thursday 04 Jan 2018 08.56 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW