Monday, January 08, 2018 Last Updated 39 Min 26 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Jan 2018 09.14 PM

രണ്ടു പെണ്‍കടുവകള്‍ തമ്മില്‍ ഉഗ്രപോരാട്ടം: കാരണം ഇതായിരുന്നു

uploads/news/2018/01/180313/jisob.jpg

ദക്ഷിണാഫ്രിക്കയിലെ ഫിലിപ്പോളിയിലെ വനത്തില്‍ കടുവകളുടെ ഉഗ്രപോരാട്ടമാണു നടന്നത്. രണ്ടു പെണ്‍കടുവകള്‍ തമ്മിലായിരുന്നു പോരാട്ടം. ഒരാളുടെ പ്രദേശത്തു മറ്റെയാള്‍ അതിക്രമിച്ചു വന്നതാണു പ്രശ്‌നങ്ങളുടെ തുടക്കം. ഫോട്ടോഗ്രാഫറായ മരിയോന്‍ വോല്‍ബോണ്‍ പകര്‍ത്തിയ ചിത്രങ്ങളില്‍ നിന്നാണു കാട്ടിലെ കടുവപ്പോരു പുറംലോകം അറിഞ്ഞത്.

അഞ്ചു മിനിറ്റോളം ഈ പോരു തുടര്‍ന്നു എന്ന് ഇവര്‍ പറയുന്നു. പോരട്ടാത്തില്‍ പരാജയപ്പെട്ട കടുവ ആ സ്്ഥലത്തു നിന്നു മടങ്ങി. കാടിനുള്ളില്‍ നിശ്ചിത പരിധിയില്‍ വാസ്ഥലം കൈയ്യടക്കി വയ്ക്കുന്ന സ്വഭാവക്കാരാണു കടുവയും സിംഹവും. ഇരയല്ലാതെ മറ്റാരെങ്കിലും ഈ പരിധിയില്‍ പ്രവേശിച്ചാല്‍ പിന്നെ യുദ്ധമാകും നടക്കുക. ശേഷം ജയിക്കുന്നയാളാകും സ്ഥലത്തേ രാജാവ്.

പൂണര്‍തം, പൂയം, ആയില്ല്യം നാളുകാര്‍ക്കരെ 2018 ല്‍ കാത്തിരിക്കുന്നത്


Ads by Google
Wednesday 03 Jan 2018 09.14 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW