Tuesday, January 09, 2018 Last Updated 1 Min 27 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Jan 2018 05.46 PM

ജാഗ്രതൈ... ഗള്‍ഫ് മേഖലയില്‍ ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യത

uploads/news/2018/01/180289/gulf.jpg

ഗള്‍ഫ് മേഖലയില്‍ ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂര്‍ തീരമേഖലയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തിരമാലകള്‍ 11 അടി ഉയരത്തില്‍ ആഞ്ഞടിക്കുമെന്നും മുന്നറിയിപ്പുണ്ട്. യു.എ.ഇ കാലാവസ്ഥാ വിഭാഗമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Ads by Google
Ads by Google
TRENDING NOW