Thursday, April 26, 2018 Last Updated 1 Min 34 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Jan 2018 02.24 AM

ഫുഡ്‌ കോര്‍പറേഷനില്‍ വാച്ച്‌മാന്‍ 62 ഒഴിവ്‌

പൊതുമേഖലാ സ്‌ഥാപനമായ ഫുഡ്‌ കോര്‍പറേഷന്‍ ഓഫ്‌ ഇന്ത്യ ജമ്മു ആന്‍ഡ്‌ കാശ്‌മീര്‍ റീജണല്‍ വാച്ച്‌മാന്‍ തസ്‌തികയിലെ ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. 62 ഒഴിവുകളാണുള്ളത്‌. ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 17.
എട്ടാംക്ലാസ്‌ വിജയമാണ്‌ യോഗ്യത. 2017 ഡിസംബര്‍ ഒന്നിന്‌ 18നും 25നും മധ്യേ പ്രായമുള്ളവരാകണം. അര്‍ഹരായവര്‍ക്ക്‌ പ്രായപരിധിയില്‍ ഇളവു ലഭിക്കും. ശമ്പളം 8100-18070 രൂപ. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍. വിലാസം: www.fcijobsjk.com

Ads by Google
Wednesday 03 Jan 2018 02.24 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW