Friday, January 05, 2018 Last Updated 54 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Jan 2018 02.24 AM

യൂണിയന്‍ ബാങ്കില്‍ 100 ഒഴിവ്‌

uploads/news/2018/01/180173/car1.jpg

യൂണിയന്‍ ബാങ്ക്‌ ഓഫ്‌ ഇന്ത്യയില്‍ സപെഷലിസ്‌റ്റ് ഓഫീസര്‍ ഒഴിവുകളിലേക്ക്‌ ഇപ്പോള്‍ അപേക്ഷിക്കാം. 100 ഒഴിവുകളുണ്ട്‌. ഓണ്‍ലൈനായാണ്‌ അപേക്ഷിക്കേണ്ടത്‌. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 13.
ഫോറെക്‌സ് ഓഫീസര്‍, ഇന്റഗ്രേറ്റഡ്‌ ട്രഷറി ഓഫീസര്‍ തസ്‌തികകളിലാണ്‌ അവസരം. ഇരു തസ്‌തികകളിലും 50 വീതം ഒഴിവുകളാണുള്ളത്‌. മിഡില്‍ മാനേജ്‌മെന്റ്‌ ഗ്രേഡ്‌ സ്‌കെയില്‍-2 തസ്‌തികയാണ്‌.
അപേക്ഷകര്‍ക്ക്‌ ബന്ധപ്പെട്ടമേഖലയില്‍ ജോലി പരിചയം ഉണ്ടായിരിക്കണം. ശമ്പളം: 31705- 45950. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും വിശദ വിവരങ്ങള്‍ക്കും വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക.വിലാസം: www.unionbankofinida.co.in

Ads by Google
Wednesday 03 Jan 2018 02.24 AM
YOU MAY BE INTERESTED
TRENDING NOW