Monday, April 23, 2018 Last Updated 55 Min 27 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Jan 2018 02.24 AM

ഇന്‍ഫോ കേരളയില്‍ ഒഴിവുകള്‍

തദ്ദേശീയ സ്വയംഭരണ വകുപ്പിനു കീഴിലുള്ള തിരുവനന്തപുരത്തെ ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. രണ്ടുവര്‍ഷത്തെ കരാര്‍ നിയമനമാണ്‌ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം എട്ട്‌.
സീനിയര്‍ ഡേറ്റാബേസ്‌ എക്‌സ്പേര്‍ട്‌സ്, ജൂനിയര്‍ ഡേറ്റാബേസ്‌ എക്‌സ്പേര്‍ട്‌സ്, സീനിയര്‍ ഡവലപ്പര്‍ തസ്‌തികകളിലാണ്‌ ഒഴിവുകള്‍.
ബി.ടെക്‌ (സി.എസ്‌./ഐ.ടി/ഇ.സി.ഇ.) അല്ലെങ്കില്‍ എം.സി.എ. (ഓണ്‍ ക്യാംപസ്‌ ബിരുദം ആയിരിക്കണം.
അല്ലെങ്കില്‍ ഫിസിക്‌സ്/മാത്തമാറ്റിക്‌സ് ബിരുദത്തിനുശേഷം നേടിയതാവണം). പ്രായം 50 വയസില്‍ താഴെ. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍. വിലാസം: www.infokerala.org

Ads by Google
Wednesday 03 Jan 2018 02.24 AM
YOU MAY BE INTERESTED
TRENDING NOW