Friday, July 06, 2018 Last Updated 9 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Jan 2018 02.24 AM

സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷനില്‍ സ്‌കില്‍ഡ്‌ വര്‍ക്ക്‌ അസിസ്‌റ്റന്റ്‌

സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷനു കീഴിലുള്ള ജമ്മുവിലെ മിനിസ്‌ട്രി ഓഫ്‌ വാട്ടര്‍ റിസോഴ്‌സസില്‍ സ്‌കില്‍ഡ്‌ വര്‍ക്ക്‌ അസിസ്‌റ്റന്റ്‌ തസ്‌തികയിലെ ഒഴിവിലേക്ക്‌ അപേക്ഷ ക്ഷണിച്ചു.
63 ഒഴിവുണ്ട്‌. ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 22.
മെട്രിക്കുലേഷന്‍/ഐ.ടി.ഐ. തത്തുല്യമാണ്‌ യോഗ്യത. 18നും 30നും മധ്യേ പ്രായമുള്ളവരായിരിക്കണം അപേക്ഷകര്‍. എസ്‌.സി./എസ്‌.ടിക്ക്‌ അഞ്ചും ഒ.ബി.സിക്ക്‌ മൂന്നു വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്‌. മറ്റിളവുകള്‍ ചട്ടപ്രകാരം. ശമ്പളം 18000 രൂപ. വെബ്‌സൈറ്റ്‌ വിലാസം: www.cwc.nic.in

Ads by Google
Wednesday 03 Jan 2018 02.24 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW