Saturday, April 21, 2018 Last Updated 10 Min 46 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Jan 2018 02.24 AM

കേരള റോഡ്‌ ഫണ്ട്‌ ബോര്‍ഡില്‍ അവസരം

തിരുവനന്തപുരം കവടിയാറുള്ള കേരള റോഡ്‌ ഫണ്ട്‌ ബോര്‍ഡ്‌ വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ആറ്‌ ഒഴിവുകളാണുള്ളത്‌. അപേക്ഷ ഈ മാസം 10 വരെ സ്വീകരിക്കും.
ജനറല്‍ മാനേജര്‍, പ്രോജക്‌ട് മാനേജര്‍, ഡപ്യൂട്ടി മാനേജര്‍- പ്രോജക്‌ട് മോണിട്ടറിങ്‌, അസിസ്‌റ്റന്റ്‌ പ്രോജക്‌ട് മാനേജര്‍ തസ്‌തികകളിലാണ്‌ ഒഴിവുകള്‍. വെബ്‌സൈറ്റ്‌: www.krfb.org

Ads by Google
Wednesday 03 Jan 2018 02.24 AM
YOU MAY BE INTERESTED
TRENDING NOW