Thursday, July 19, 2018 Last Updated 14 Min 17 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Jan 2018 02.24 AM

എന്‍ജിനീയറിങ്‌ കോളജില്‍ അക്കൗണ്ടന്റാകാം

തിരുവനന്തപുരം കോളജ്‌ ഓഫ്‌ എന്‍ജിനീയറിങ്‌ സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ്‌ എഡ്യൂക്കേഷന്‍ വിഭാഗത്തില്‍ അക്കൗണ്ടന്റ്‌ തസ്‌തികയിലെ ഒഴിവില്‍ അപേക്ഷ ക്ഷണിച്ചു.
കരാര്‍ അടിസ്‌ഥാനത്തിലാണ്‌ നിയമനം. ബി.കോമും ടാലിയില്‍ പ്രവൃത്തിപരിചയവുമുള്ളവരാകണം. അംഗീകൃത സ്‌ഥാപനത്തില്‍ അക്കൗണ്ടിങ്‌ ജോലിയില്‍ അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം.
60 വയസില്‍ താഴെ പ്രായമുള്ളവരായിരിക്കണം. ശമ്പളം- 25000 രൂപ. ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്‌ എന്നിവ സഹിതം എട്ടിന്‌ മുമ്പ്‌ അപേക്ഷിക്കണം.
വിലാസം: Faculty in Charge, Centre for Continuing Eudcation, College of Engineering, Thiruvanathapuram 16. Phone: 0471 2515572

Ads by Google
Wednesday 03 Jan 2018 02.24 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW