Thursday, June 28, 2018 Last Updated 24 Min 27 Sec ago English Edition
Todays E paper
Ads by Google
Monday 01 Jan 2018 08.49 PM

കണ്ണുകള്‍ ദൂപ്പട്ട് കൊണ്ടു കെട്ടി അവള്‍ കൈ പിടിച്ച് അച്ഛനെ പുതുവര്‍ഷ സമ്മാനത്തിന്റെ അടുത്തേയ്ക്ക് എത്തിച്ചു, കണ്ണിന്റെ കെട്ടഴിച്ചു മകളുടെ സമ്മാനം കണ്ട നടന്റെ കണ്ണുകള്‍ നിറഞ്ഞു

uploads/news/2018/01/179638/ss.jpg

പുതുവര്‍ഷ പിറവിയില്‍ നടന്‍ എം എസ് ഭാസ്‌ക്കറിനു മകളു നല്‍കിയതു മനസു നിറയ്ക്കുന്ന സമ്മാനം. ഭസ്‌ക്കറിന്റെ മകള്‍ ഐശ്വര്യയാണ് അച്ഛന്റെ കണ്ണുകള്‍ തുണി കൊണ്ടു കെട്ടിയ ശേഷം പുതുവര്‍ഷ സമ്മാനത്തിന്റെ അരികിലേയ്ക്കു നയിച്ചത്.

ശേഷം കണ്ണിന്റെ കെട്ടഴിച്ചപ്പോള്‍ മുമ്പില്‍ ഇതാ ഒരു ബുള്ളറ്റ് ബൈക്ക്. സമ്മാനം കണ്ടു സന്തോഷത്തോടെ ഭാസ്‌കര്‍ മകളെ നെഞ്ചോടു ചേര്‍ത്തു. അച്ഛന്റെ മുഖത്തെ സന്തോഷ കണ്ട് ഐശ്വരയ്ക്കും കരയാതിരിക്കാന്‍ കഴിഞ്ഞില്ല.


പുണര്‍തം നാളുകാര്‍ക്ക് നേട്ടങ്ങളുെട വര്‍ഷം, പൂയം നാളുകാര്‍ ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധിക്കണം, ആയില്യക്കാര്‍ക്ക് ഐശ്വര്യത്തിന്റെ നാളുകള്‍

2018 നിങ്ങള്‍ക്കെങ്ങിനെ ?

Ads by Google
Monday 01 Jan 2018 08.49 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW