Thursday, April 25, 2019 Last Updated 2 Min 4 Sec ago English Edition
Todays E paper
Ads by Google
Monday 01 Jan 2018 05.25 PM

ഫുഡ്‌ബോളറായില്ലായിരുന്നു എങ്കില്‍ എന്താകുമായിരുന്നു: കേരള ബ്ലാസ്‌റ്റേഴ്‌സ് റിനോ ആന്റോയുടെ തകര്‍പ്പന്‍ മറുപടി

uploads/news/2018/01/179626/rr.jpg

മലയാളികളുടെ മാത്രമല്ല, ക്രിക്കറ്റ് പ്രേമികളുടെ മുഴുവന്‍ നെഞ്ചിടുപ്പു കൂട്ടുന്ന രണ്ടു മലയാളികളാണ് ഇന്ന് റിനോ ആന്റേയും, സി കെ വീനിതും. കളിക്കളത്തില്‍ മാത്രമല്ല പുറത്തും ഇരുവരും കട്ട ചങ്ക്‌സ് തന്നെയാണ്. 2013 ല്‍ ബാംൂര്‍ എഫ്‌സിയില്‍ എത്തിയപ്പോള്‍ മുതല്‍ തുടങ്ങിയ സൗഹൃദമാണ്. ഇന്നും അതു തുടര്‍ന്നു പോകുന്നു. ഫുഡ്‌ബോളര്‍ ആയില്ലായിരുന്നു എങ്കില്‍ എന്താകുമായിരുന്നു എന്ന ചോദ്യത്തിനു റിനോ ആന്റേയുടെ തകര്‍പ്പന്‍ മറുപടി ഇങ്ങനെ.

uploads/news/2018/01/179626/rn.jpg

ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണു റീനോ ഇതു പറഞ്ഞത്. ഫുഡ്‌ബോളറായില്ലായിരുന്നു എങ്കില്‍ ഇപ്പോള്‍ അപ്പന്റെ പൗള്‍ട്രി ഫാമില്‍ ചിക്കന്‍ വെട്ടി പാഴ്‌സലാക്കുന്നുണ്ടാകും എന്നായിരുന്നു റീനോ പറഞ്ഞത്്. വിനിതാകട്ടെ ഫുഡ്‌ബോളറാറില്ലായിരുന്നു എങ്കില്‍ ഇപ്പോള്‍ കണ്ണൂരില്‍ നിന്നു കൊച്ചിയില്‍ കളി കാണാന്‍ എത്തുന്ന ആയിരക്കണക്കിന് ആരാധകരില്‍ ഒരാളായി മഞ്ഞക്കുപ്പായം ഇട്ട് ആര്‍പ്പു വിളിക്കാന്‍ ഞാനും ഉണ്ടാകും എന്നു പറയുന്നു.

പുണര്‍തം നാളുകാര്‍ക്ക് നേട്ടങ്ങളുെട വര്‍ഷം, പൂയം നാളുകാര്‍ ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധിക്കണം, ആയില്യക്കാര്‍ക്ക് ഐശ്വര്യത്തിന്റെ നാളുകള്‍

2018 നിങ്ങള്‍ക്കെങ്ങിനെ ?

Ads by Google
Monday 01 Jan 2018 05.25 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW