ലൈംഗികബന്ധത്തിനിടയില്‍ ഭാര്യയ്ക്കു സംഭവിച്ച അബദ്ധം മൂലം ഭര്‍ത്താവിന്റെ വൃഷ്ണങ്ങളില് ഒന്നു മുറിഞ്ഞു പോയി. ഇതിനെ തുടര്‍ന്നു 51 കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തായ്വാനിലാണു സംഭവം. പുലര്‍ച്ചെ രണ്ടു മണിയോടെ ഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്നു പാരമെഡിക്കല്‍ വിഭാഗം എത്തുകയായിരുന്നു. അപ്പോഴേയ്ക്കും ഭര്‍ത്താവു രക്തത്തില്‍ കുളിച്ച അവസ്ഥയിലായിരുന്നു. മുറിഞ്ഞ വൃഷ്ണം പാത്രത്തില്‍ ഇട്ട നിലയിലായിരുന്നു.
49 കാരിയായ ഭാര്യ അബദ്ധത്തില്‍ കടിച്ചു മുറിച്ചതാണ് എന്ന് ഉറക്കെ പറയുന്നുമുണ്ടായിരുന്നു. അണുബാധയുണ്ടാകുമോ എന്ന ഭയം മൂലം ഇയാളുടെ വലതു വൃക്ഷണം തുന്നിച്ചേര്‍ക്കാന്‍ ഡോക്ടര്‍മാര്‍ തയാറായില്ല. ഭാവിയില്‍ ഇതു വന്ധ്യതയ്്ക്കു കാരണമാകുമെന്നും വൃക്ഷണത്തിന്റെ പ്രവര്‍ത്തനം പഴയരീതിയില്‍ വീണ്ടെടുക്കാന്‍ കഴിയില്ല എന്നും ഡോക്ടര്‍മാര്‍ പറയുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പു വിവാഹിതരായ ഇവര്‍ക്കു രണ്ടു കുട്ടികളുണ്ട്. സെക്സിനിടയില്‍ ആവേശം മുത്തു ഭര്‍ത്താവിന്റെ അവയവം കടിച്ചുമുറിക്കുകയായിരുന്നു എന്നു പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ യുവതിക്കു മാനസിക രോഗമുണ്ടോ എന്നു സംശയമുണ്ട്.
2018 നിങ്ങള്‍ക്കെങ്ങിനെ ?