Saturday, May 19, 2018 Last Updated 4 Min 42 Sec ago English Edition
Todays E paper
Ads by Google
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
Saturday 30 Dec 2017 03.17 PM

നഖത്തിലെ പാടുകള്‍ മാറ്റാന്‍

uploads/news/2017/12/179094/Weeklybeutyspot301217a.jpg

സ്ത്രീസൗന്ദര്യത്തില്‍ കൈവിരലുകള്‍ക്കുമുണ്ട് പ്രമുഖസ്ഥാനം. നഖത്തില്‍ പാടുവീണാല്‍ വിരലുകളുടെ ചന്തം കുറയും. നഖത്തിലെ ചെറിയ പോറലുകള്‍ മാറ്റാനുളള ചിലവഴികളിതാ...

1. നഖത്തില്‍ നാരാങ്ങാനീര് പുരട്ടുക.

2. ഉരുളക്കിഴങ്ങു കഷണം കൊണ്ട് നഖത്തില്‍ ഉരസുക.

3. ഒരു ടേബിള്‍സ്പൂണ്‍ ഉപ്പും നാലുതുളളി ഒലിവെണ്ണയും യോജിപ്പിച്ചു നഖത്തില്‍ പുരട്ടി തിരുമ്മിക്കഴുകുക.

4. നഖങ്ങളില്‍ വിനാഗിരി ഒഴിച്ച് നന്നായി ഉരസുക. പിന്നീട് വെളളം കൊണ്ട് കഴുകുക.

5. വിരലുകളില്‍ സോപ്പുതേച്ച് നന്നായി കഴുകിയശേഷം കോണ്‍മീല്‍ ഇട്ട് ഉരസുക. അതിനുശേഷം കഴുകിയാല്‍ പാടുകള്‍ അപ്രത്യക്ഷമാകും.

Ads by Google
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
Saturday 30 Dec 2017 03.17 PM
Ads by Google
Loading...
TRENDING NOW