Thursday, April 12, 2018 Last Updated 2 Min 14 Sec ago English Edition
Todays E paper
Ads by Google
Thursday 28 Dec 2017 12.21 PM

2018 ജനുവരിയോടെ വോഡാഫോണും വോള്‍ട്ട് സേവനങ്ങള്‍ ആരംഭിക്കും

Vodafone VoLTE

ന്യൂഡല്‍ഹി: വരും വര്‍ഷം ജനുവരിയില്‍ തന്നെ വോള്‍ട്ട് സംവിധാനം ആരംഭിക്കുമെന്ന് പ്രഖ്യാപനവുമായി വൊഡാഫോണ്‍ രംഗത്ത്. വോയ്‌സ് ഓഹര്‍ എല്‍.ടി.ഇ. എന്ന വോള്‍ട്ടിന്റെ പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ഗുജറാത്ത്, ഡല്‍ഹി, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും മുംബൈ, കൊല്‍ക്കത്ത എന്നീ മെട്രോകളിലും പ്രാബല്യത്തില്‍ വരുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.

വോഡഫോണിന്റെ സൂപ്പര്‍നെറ്റ് 4ജി ഉപഭോഗ്താക്കള്‍ക്ക് മാത്രമാണ് എച്ഡി ഗുണമേന്മയുള്ള ശബ്ദം ബന്ധമുള്ളു എന്നും അവര്‍ അറിയിച്ചു. വോഡാഫോണിന്റെ 4ജി ഉപഭോഗ്താക്കള്‍ക്ക് വോള്‍ട്ട് സേവനങ്ങള്‍ക്ക് അധിക പണം നല്‍കാതെതന്നെ അനുഭവിക്കാന്‍ സാധിക്കുമെന്ന് കമ്പനി അറിയിച്ചു. മനേജിങ് ഡയറക്ടര്‍ സുനില്‍ സൂദാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നു.

Ads by Google
Thursday 28 Dec 2017 12.21 PM
YOU MAY BE INTERESTED
TRENDING NOW