Thursday, September 13, 2018 Last Updated 22 Min 17 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Dec 2017 08.33 PM

മൂക്കിനു മുകളില്‍ ചെറിയൊരു മുഖക്കുരുവായി, ഒടുവില്‍ വളര്‍ന്നു 4.5 കിലോയുള്ള മുഴയായി മാറി: ഒരു ഞെട്ടിപ്പിക്കുന്ന അനുഭവം

uploads/news/2017/12/178144/tumar.jpg

പതിനൊന്നുകാരന്റെ മുക്കിനു മുകളില്‍ വന്ന ചെറിയ കുരുവിനെ നിസരമായിട്ടായിരുന്നു അച്ഛനും അമ്മയും തുടക്കത്തില്‍ കണ്ടത്. കാരണം കാഴ്ചയില്‍ അത് ഒരു സാധാരണ മുഖക്കുരു മാത്രമായിരുന്നു. എന്നാല്‍ മൂന്നു വര്‍ഷം കൊണ്ടു മുഖക്കുരു വളര്‍ന്ന് 4.5 കിലോയുള്ള മുഴയായി മാറി. ഇപ്പോള്‍ പോളിയോസ്‌റ്റോട്ടിക് ഫൈബ്രസ് ഡിസ്പ്ലാസിയ എന്ന ഗുരുതരരോഗമാണു ക്യൂബ സ്വദേശിയായ കുഞ്ഞ് ഇമ്മാനുവല്ലിന്.

മുക്കു മുഴുവന്‍ ഇപ്പോള്‍ ട്യുമര്‍ കൊണ്ടു മൂടിരിക്കുകയാണ്. ശസ്ത്രക്രിയ ചെയ്താല്‍ മാത്രമേ ഇമ്മാനുവല്ലിന് ഇപ്പോള്‍ ശ്വസിക്കാനാവു. വായിലൂടെയാണ് ഇപ്പോള്‍ ഇമ്മാനുവല്‍ ശ്വസിക്കുന്നത്. ട്യൂമര്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ്ക്കു 1.28 കോടിരൂപയാണു ചെലവ്. മിയാമിയിലെ ഡോക്ടര്‍മാര്‍ കുഞ്ഞ് ഇമ്മാനുവല്ലിനുള്ള ചികിത്സയുമായി രംഗത്ത് എത്തിട്ടുണ്ട്.

രോഹിണിക്കാര്‍ ആരോഗ്യകാര്യത്തില്‍ കൂടുതല്‍ സൂക്ഷിക്കുക, വിദേശത്തു ജോലി ചെയ്യുന്ന മകയിരം നാളുകാര്‍ക്ക് അപ്രതീക്ഷിത നേട്ടം, തിരുവാതിരക്കാര്‍ക്കു താരകയോഗം: 2018 ല്‍ കാത്തിരിക്കുന്നത് ഇങ്ങനെ

Ads by Google
Wednesday 27 Dec 2017 08.33 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW